ഇരിക്കൂര്‍
: സല്‍സരണിക്കൊരു
യുവ ജാഗ്രത എന്ന പ്രമേയവുമായി
SKSSF സംഘടിപ്പിക്കുന്ന
പെരുവളത്തുപറന്പ ക്ലസ്റ്റര്‍
സമ്മേളനം ഒക്ടോബര്‍ 9
ഞായറാഴ്ച
റഹ്‍മാനിയ്യ ഓര്‍ഫനേജ്
എ.എല്‍.പി.
സ്കൂളില്‍
വെച്ച് നടത്താന്‍ SKSSF
ക്ലസ്റ്റര്‍
കമ്മിറ്റി യോഗം തീരുമാനിച്ചു.
മുക്താര്‍
എന്‍. അധ്യക്ഷനായി.
നൌഷാദ് നിലാമുറ്റം
ഉദ്ഘാടനം ചെയ്തു. ഹാരിസ്
റഹീമി, ഹബീബുറഹ്‍മാന്‍,
കെ.കെ.
മുഹ്സിന്‍,
അശ്റഫ് പി.പി.
ശംഷാദ് എം.
പ്രസംഗിച്ചു.
അബ്ദുസ്സലീം
പി.പി.
സ്വാഗതം പറഞ്ഞു.
സല്‍സരണിക്കൊരു
യുവ ജാഗ്രത എന്ന വിഷയത്തെ
അധികരിച്ച് പ്രമുഖ പ്രഭാഷകന്‍
ശക്കീര്‍ ഹൈതമി പ്രസംഗിക്കും.
- മുഖ്താര്‍
ഉമര്‍ -