വിദഗ്ദ ചികി ത്സ ക്കായി അമേ രി ക്ക യി ലേക്ക് കൊണ്ടു പോകാ നുള്ള ശ്രമ ത്തി നി ട യി ലാ യി രുന്നു അന്ത്യം സംഭ വി ച്ച ത്. അല്‍ ഖൂരി കെമി ക്കല്‍സ് ഗ്രൂപ്പ് ചെയര്‍മാനും അബ്ദുല്‍ റഹീം ട്രേഡിംഗ് കമ്പനി മാനേ ജിംഗ് ഡയ ര ക്ട റു മാ യി രു ന്നു. പാണ ക്കാട് കുടും ബ വു മായി ഏറെ ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യ യിലെ ജീവ കാ രുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ സംഭാ വ ന കള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുംബ യി ലും കേര ള ത്തി ലു മായി 12 മസ്ജി ദു കള്‍ നിര്‍മ്മി ച്ചി ട്ടുണ്ട്.
മൂന്നു വര്‍ഷ ത്തി നി ട യില്‍ കണ്ണൂ രിലെ തളി പ്പ റ മ്പില്‍ 25 ഓളം യുവ തി ക ളുടെ വിവാഹം നട ത്തി ക്കൊ ടു ത്തി രുന്നു.കോ ഴി ക്കോട് സി. എച്ച്.സെന്റര്‍ ഉള്‍പ്പെടെ ജീവ കാ രുണ്യ രംഗത്ത് പ്രവര്‍ത്തി ക്കുന്ന പല സംഘ ട ന കള്‍ക്കും അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യുടെ സഹായം ലഭിച്ചു വന്നി രു ന്നു.പരേ ത നായ അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യാണ് പിതാ വ്. മു ഹ മ്മ ദ്, മഹ്മൂദ്, ഹുസൈന്‍ എന്നീ ആണ്‍ മക്ക ളുണ്ട്.
അബു ദാ ബി യില്‍ വന്‍ ജനാ വ ലി യുടെ സാന്നി ദ്ധ്യ ത്തില്‍ മയ്യിത്ത് ഖബ റ ട ക്കി.അബ്ദുള്ള ഹുസൈന്‍ മസ്ജി ദില്‍ നടന്ന മയ്യിത്ത് നമ സ്‌കാ ര ത്തില്‍ യു. എ. ഇ. ഫെ ഡ റല്‍ നാഷ നല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ മ്മദ് ശബീബ് അല്‍ ദാഹി രി, ഡോ. അ ഹ മ്മദ് ഖസ്‌റജി തുടങ്ങി നിര വധി പ്രമു ഖര്‍ സംബന്ധി ച്ചു.