കോഴിക്കോട്
: അന്പലക്കണ്ടി
ക്ലസ്റ്റര്‍ സമ്മേളനം ഒക്ടോബര്‍
27 വ്യാഴാഴ്ച
അന്പലക്കണ്ടി പി.സി.
ഉസ്താദ് നഗറില്‍
നടക്കും. SKSSF സ്റ്റേറ്റ്
പ്രസിഡന്‍റ് അബ്ബാസലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സത്യസാക്ഷികളാവുക
എന്ന പ്രമേയത്തില്‍ SKSSF
സ്റ്റേറ്റ്
ജന. സെക്രട്ടറി
ഓണന്പിള്ളി മുഹമ്മദ് ഫൈസി
സംസാരിക്കും. സാഹിരിയാക്കളുടെ
പാന്ഥാവും കാന്തപുരത്തിന്‍റെ
കള്ളത്തരങ്ങളും എന്ന വിഷയത്തില്‍
മുജീബ് ഫൈസി പൂലോട് എല്‍.സി.ഡി
ക്ലിപ്പ് സഹിതം സംസാരിക്കും.
- സഫീര്‍
ജാറംകണ്ടി