
കുറ്റിപ്പുറത്തെ നിക്ഷേപ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയും കാന്തപുരത്തിന്റെ വലം കയ്യുമായിരുന്ന അബ്‌ദു നൂര്‍ മുസ്ലിയാരെ കുറിച്ച്, തനിക്ക് അറിയില്ലെന്ന കാന്തപുരത്തിന്റെ പ്രസ്‌താവന പച്ച കള്ളമാണെന്ന് വ്യക്തമാക്കി തട്ടിപ്പിന്നിരയായ ശമീര്‍ അഹ് മദ് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം പ്രതിനിധി അബ്‌ദുറഹ് മാന്‍ ഹാജിക്ക് നല്‍കിയ വിശദീകരണം. അബ്‌ദു നൂറിന്റെ ഗസ്റ്റ് ഹൌസില്‍ സ്ഥിരം സന്ദര്‍ശകനും പലപ്പോഴും സഹയാത്രികനുമായ കാന്തപുരത്തിന്റെയും മകന്‍ അബ്‌ദുല്‍ ഹകീമിന്റെയും സന്ദര്‍ശനത്തിന് താന്‍ കുറ്റിപ്പുറത്ത് സാക്ഷിയാണെന്നും ഇദ്ധേഹം വ്യക്തമാക്കുന്നുണ്ട്.