ഫൈസാബാദ്: 2014 ജനുവരി ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളന പരിപാടികള്‍ക്കുള്ള സംഘാടക സമിതി രൂപീകരണം നാളെ (വ്യാഴം) രാവിലെ 10.30 മണിക്ക് ജാമിഅഃ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജാമിഅഃ ജനറല്‍ ബോഡി മെമ്പര്‍മാര്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
2014 ജനുവരി 01 മുതൽ 5 വരെ നടക്കുന്ന ജാമിഅ: യുടെ 51-ാം വാര്‍ഷിക 49-ാം സനദ് ദാന സമ്മേളന പോസ്റ്റർ www.skssfnews.com നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റർ ഡിസൈൻ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക