ബഹ്‌റൈൻ സമസ്ത-ജിദാലി ഏരിയ "തഖ്‌ദീം 1435" സമ്മേളനം ഇന്ന്

ജിദാലി: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ തഖ്‌ദീം 1435 ,ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മുഹറം ക്യാമ്പൈനോടനുബന്ധിച് ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏരിയ സമ്മേളനം നവംബർ എട്ടിന്‌വെള്ളിയാഴ്ച രാത്രി പത്തു മണിക്ക്ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് നടത്തപ്പെടുന്നു'.പരിപാടിയിൽ ജീവിതം വിശുദ്ധിയുടെ വഴിയിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അൻസാർ അൻവരി കൊല്ലം പ്രഭാഷണം നടത്തുന്നു. പരിപാടിയിൽ മറ്റു പ്രമുഖ നേതാക്കളും സംബന്ധിക്കും.