മമ്പുറം നേര്‍ച്ച; അന്നദാനത്തിന് ഒരു ലക്ഷം പാക്കറ്റുകള്‍

തിരൂരങ്ങാടി : മമ്പുറം നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തി നൊരുക്കുന്നത് ഒരു ലക്ഷം പാക്കറ്റുകള്‍. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ക്കായി നൂറോളം പാചകക്കാരുടെ കീഴില്‍ ഇരുനൂറിലധികം കിന്റല്‍ അരിയാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്. അന്നദാനത്തിന് ദാറുല്‍ ഹുദാ മാനേജ്‌മെന്റ് കമ്മിറ്റിയും ഉസ്താദുമാരും വിദ്യാര്‍ത്ഥികളുമാണ് നേതൃത്വം നല്‍കുന്നത്.
മമ്പുറം നേർച്ച ചടങ്ങുകളുടെ റെക്കോർഡ്‌ ഇവിടെ കേൾക്കാം