- Darul Huda Islamic University
Showing posts with label Mampuram. Show all posts

മമ്പുറം സ്വലാത്ത് ഓണ്‍ലൈനില്‍ മാത്രം
തിരൂരങ്ങാടി: കൊറോണ രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ മമ്പുറം മഖാമില്‍ വ്യാഴായ്ചകളില്‍ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ സംപ്രേഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും സ്വലാത്തില്‍ പങ്കെടുക്കുന്നതിനായി മഖാമില്‍ വരേണ്ടതില്ലെന്നും വിശ്വാസികള്‍ സഹകരിക്കണമെന്നും മഖാം മാനേജ്‌മെന്റ് അറിയിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
സ്വാതന്ത്ര്യസമര സേനാനിയുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം
തിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം.
ആണ്ടുനേര്‍ച്ചക്കിടയില്‍ വന്ന സ്വാതന്ത്യദിനത്തില്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അനുസ്മരിക്കുന്ന വേദി കൂടിയായി മമ്പുറം മഖാം.
ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത മമ്പുറം തങ്ങളുടെ ചരിത്രം പുതിയ കാലത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയതങ്ങളുടെയും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
- Mamburam Andunercha

മമ്പുറത്ത് ഇന്ന് പ്രാര്‍ത്ഥനാ സദസ്സ്; നാളെ കൊടിയിറക്കം
തിരൂരങ്ങാടി: 183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന മഖാമില്‍ പ്രാര്‍ത്ഥനാ സദസ്സ് നടക്കും. നേര്‍ച്ച നാളെ കൊടിയിറങ്ങും.
ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ സദസ്സോടെ ഓരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഇത്തവണയും സമാപന ദിവസത്തെ അന്നദാനമുണ്ടാകില്ല. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിരുന്നത്.
നേര്‍ച്ച സമയങ്ങളില്‍ മഖാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെ നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനം ചെയ്യാനുള്ള സൗകര്യം മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന മതപ്രഭാഷണം ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി
തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങള്‍ക്കു അന്തിമ രൂപമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിപാടികളുടെ തത്സമ സംപ്രേഷണം സജ്ജീകരിക്കുന്നുണ്ട്.
10 ന് ചൊവ്വാഴ്ച സിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ എന്നിവ നടക്കും. 11 ന് രാത്രി മതപ്രഭാഷണവും 12 ന് മമ്പുറം സ്വലാത്തും നടക്കും. 13,14,15 തിയ്യതികളിലും മതപ്രഭാഷണങ്ങളുണ്ടാകും. 16 ന് പ്രാര്‍ത്ഥനാ സദസ്സും 17 ന് സമാപന ദുആ മജ്‌ലിസും നടക്കും. നേര്‍ച്ചയുടെ ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ വെച്ച് മൗലിദ് പാരായണവും നടക്കും.
കൂടിയാലോചനാ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ മുഹമ്മദ് ഹാജി, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

മതവും മതേതരത്വവും തിരിച്ചറിയണം: റശീദലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: വിശ്വാസികള്‍ മതവും മതേരത്വും തിരിച്ചറിഞ്ഞു വേണം ഇടപെടലുകള്‍ നടത്തേണ്ടതെന്ന് കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര രാജ്യത്ത് മതമൂല്യങ്ങള്‍ മുറുകെപിടിച്ചു എങ്ങനെ ജീവിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മമ്പുറം തങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദശമാണ് കേരളീയ മുസ്‌ലിംകളുടെ ഔന്നത്യത്തിനു ഹേതുകമായത്. മതമൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിനു മമ്പുറം തങ്ങളെയാണ് നാം പാഠമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.കെ ജാബിറലി ഹുദവി സ്വാഗതം പറഞ്ഞു.
ഇന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
നേര്‍ച്ച പണവും മറ്റു സംഭാവാനകളും ഓണ്‍ലൈന്‍ വഴി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. നേര്‍ച്ച വസ്തുക്കള്‍ ദാറുല്‍ഹുദാ ഓഫീസില്‍ ഏല്‍പിക്കാനുള്ള സൗകര്യവും സ്ജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കണം: ബശീറലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: പുതിയ കാലത്തെ മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ആത്മീയ നേതാവായി അറിയപ്പെട്ട മമ്പുറം തങ്ങള്‍ മലബാറിലെ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നിലകൊണ്ടില്ല. എല്ലാ മതസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മമ്പുറം തങ്ങളുടെ ജീവതവും സന്ദേശവും രാജ്യവ്യാപകമാക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സംരംഭങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്‌റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
- Mamburam Andunercha
സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്‌റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
- Mamburam Andunercha
മമ്പുറം ആണ്ടുനേർച്ച; നേർച്ചകൾ സ്വീകരിക്കാൻ സംവിധാനം
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചയുടെ ഭാഗമായി നേർച്ചകൾ സ്വീകരിക്കാൻ വിശ്വാസികളുടെ അഭ്യർ ത്ഥന മാനിച്ച് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. നേർച്ചകൾ അയയ്ക്കാൻ ഗൂഗിൾ പേ, ബാങ്ക് അക്കൗണ്ട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മമ്പുറം മഖാം നടത്തിപ്പിന് നേതൃത്വം നൽകുന്ന ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നേർച്ചകൾ അയക്കേണ്ട വിധം: ഗൂഗിൾ പേ (+91 9996 313 786), കനറാ ബാങ്ക് തിരൂരങ്ങാടി ശാഖ അക്കൗണ്ട് നമ്പർ: 0825201000445, ഐഎഫ്എസ് സി: CNRB0000825). വിവരങ്ങൾക്ക്: +91 9656 310 300, 9996 313 786 (മഖാം), 0494 2463 155, 2464 502 ( ദാറുൽഹുദാ)

മലബാറിന് രാജ്യസ്‌നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങള്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ ജാതി മത കക്ഷി ഭേദമന്യെ സര്‍വരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാര്‍ ജനതക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.
182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാക്കളുടെ ജീവിതം ലോക ചരിത്രമായതു പോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിന്റെ ചരിത്രമായി മാറിയത്. മതങ്ങള്‍ക്കതീതമായി നിലപാടുകള്‍ പറഞ്ഞ മമ്പുറം തങ്ങള്‍ ഇതര മതസ്ഥരെ കൂടി ചേര്‍ത്തുപിടിച്ചു. രാജ്യത്തിന്റെ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തില്‍, നമ്മുടെ പാരമ്പര്യവും മത സൗഹാര്‍ദ്ദ മാതൃകയും വീണ്ടെടുക്കാന്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. നാളെ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. 25 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ അന്നദാനം നടത്തുന്നില്ല. മഖാമിലേക്കുള്ള നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ദാറുല്‍ഹുദായില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മമ്പുറം മഖാം ഇപ്പോള്‍ തുറക്കുന്നില്ല
ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും കോവിഡ് - 19 ന്റെ നിലവിലെ നമ്മുടെ സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുത്: അബ്ബാസലി ശിഹാബ് തങ്ങൾ
തിരൂരങ്ങാടി: രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181 -ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ നടന്ന മമ്പുറം തങ്ങൾ അനുസ്മര പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മമ്പുറം മഖാമില്‍ മൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി
തിരൂരങ്ങാടി: 181-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഉദ്‌ബോധനമൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി.
ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌കാരാനന്തരം നടന്ന പരിപാടിയില്‍ ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി ഉദ്‌ബോധന പ്രഭാഷണം നടത്തി. മമ്പുറം ഖത്തീബ് വി. പി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മമ്പുറം തങ്ങളുടെ ജീവിതം പരാമര്‍ശിക്കുന്ന മമ്പുറം മൗലിദുകളാണ് പാരായണം ചെയ്യുന്നത്.
181-ാമത് മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് മുതല്‍
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് (ഞായര്‍) മുതല്‍ സെപ്തംബര്‍ എട്ട് (ഞായര്‍) വരെ വിപുലമായി നടത്താന്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 21-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്.
യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Kerala,
Malappuram,
Mampuram
തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ ഇത്തവണയും ഓമച്ചപ്പുഴ SKSSF
മമ്പുറം: ചുട്ടുപൊള്ളുന്ന വെയിലില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്റെ ദാഹജലം പകര്‍ന്ന് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍.
ഓമച്ചപ്പുഴ ചുരങ്ങര ടൗണ്‍ യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകരാണ് മമ്പുറത്ത് സൗജന്യമായി ശീതളപാനീയം വിതരണം ചെയതത്.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന ദാഹജല വിതരണം
സേവനനിരതരായി പോലീസും ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
മമ്പുറംനേര്‍ച്ചയുടെ സുഖമമായ നടത്തിപ്പിന് സര്‍വ്വ സന്നാഹങ്ങളുമൊരുക്കി നിയമപാലകരും മലപ്പുറം യൂണിറ്റ് ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവദാസ് സി. എമിന്‍റെയും കൊണ്ടോട്ടി പോലീസ് ഇന്‍സ്പെകടര്‍ മുഹമ്മദ് ഹനീഫയുടെയും
നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള നൂറിലധികം
പോലീസ്
സംതൃപ്തിയോടെ മമ്പുറം നിവാസികള്‍
ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങുമ്പോള്‍ മമ്പുറം നിവാസികള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. ഒരാഴ്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചയുടെ വിവിധ പരിപാടികളില്‍ സംഗമിക്കാനെത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വ സൗകര്യങ്ങളും ഒരുക്കാനായതിന്റെ ആത്മ സംതൃപ്തിയിലാണ് മമ്പുറത്തുകാര്‍. നേര്‍ച്ചക്ക്
കര്‍മ സജ്ജരായി ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍
മമ്പുറം:180-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിജയകരമായി കൊടിയിറങ്ങിയതിന്റെ ആത്മനിര്‍വൃതിയിലും സന്തോഷത്തിലുമാണ് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും. ഒരാഴ്ചക്കാലം നീണ്ടുനിന്ന ആണ്ടുനേര്‍ച്ചയുടെ ഓരോ ദിന പരിപാടിയിലും പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്
മനം നിറഞ്ഞ് മഖാം ഭാരവാഹികള്‍
പാവപ്പെട്ടരോടും അരികു വത്കരിക്കപ്പെട്ടവരോടും ആത്മ സ്‌നേഹം ചൊരിഞ്ഞ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അദ്ദേഹം ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്ക് കോട്ടം പറ്റാതെ തുടര്‍ത്താന്‍ ശ്രമിക്കുകയാണ് മഖാം ഭാരവാഹികള്‍.
മഖാമിന്റെ സാരഥ്യം വഹിക്കുന്ന ദാറുല്‍ഹുദാ മാനേജിംഗ്
ഭക്തിസാന്ദ്രമായി മമ്പുറം; ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി
തിരൂരങ്ങാടി (മമ്പുറം): പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതി പകര്‍ന്ന്, ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ 180-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി.
ജാതിമത ഭേദമന്യേ മലബാറിലെങ്ങും ആദരിക്കപ്പെടുന്ന സ്വതന്ത്രസമര സേനാനിയും ആത്മീയനായകനുമായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ
ഒരു ലക്ഷത്തിലധികം പേര്‍ക്ക് അന്നദാനം
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ അവസാന ദിവസമായ നാളെ ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും. അന്നദാനത്തിനായുള്ള ഒരുക്കങ്ങള്‍ ദാറുല്‍ ഹുദാ കാമ്പസിലും മമ്പുറം മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍കകായി ഒരു ലക്ഷത്തിലധികം
മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണം: റശീദലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: രാജ്യത്ത് മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സമുദായം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കുണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ അവസാനദിന
Subscribe to:
Posts (Atom)