കാസറകോട്
: ഇന്ത്യയിലെ
പാവപ്പെട്ട വീടില്ലാത്ത ജന
വിഭാഗങ്ങള്‍ക്കു വേണ്ടി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട്
വന്ന ഭവന പദ്ധതിയായ ഇന്ദിരാ
ആവാസ് യോജനയുടെ കേന്ദ്രം
നിശ്ചയിച്ച ഗുണഭോക്ത്യ അനുപാതം
സംസ്ഥാനത്ത് അട്ടിമറിച്ചത്
അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന്
SKSSF കാസറകോട്
ജില്ലാ പ്രസിഡണ്ട് പി.
കെ.
താജുദ്ദീന്‍
ദാരിമി പടന്ന, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee