തെയ്യാല കോറാട് SKSSF കാളമ്പാടി അനുസ്മരണവും ഇസ്‌ലാമിക ചരിത്രകഥാ പ്രസംഗവും ഇന്ന്

തെയ്യാല: കോറാട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ കാളമ്പാടി അനുസ്മരണവും ഇസ്‌ലാമിക ചരിത്രകഥാ പ്രസംഗവും വൈകു. 6.30ന്  നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.