![]() |
കടമേരി റഹ്മാനിയ്യ റൂബി ജൂബിലി സനദ് ദാന
സമ്മേളനത്തിന്റെ സ്വാഗ തസംഘം ഓഫീസ്
കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ
ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍
നിര്‍വ്വഹിക്കുന്നു.
|
കടമേരി: 2013 ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ റൂബി ജൂബിലി(40 ആം വാര്‍ഷിക) സനദ് ദാന സമ്മേളനത്തിന്റെ സ്വാഗ തസംഘ ഓഫീസ് ഉദ്ഘാടനം കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സമസ്ത സെക്രെടരിയും കോളേജ് പ്രിന്‍സിപ്പാളു മായ ശൈഖുനാ കോട്ടു മല ടി. എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വ്വ ഹിച്ചു.
എസ്. പി. എം തങ്ങള്‍, കോളേജ് മാനേജര്‍ ചീക്കിലോട്ട് കു ഞ്ഞബ്ദുള്ള മുസ്‌ലിയാര്‍, സി. എസ്. കെ. തങ്ങള്‍ കുറ്റിയാടി, ടി. പി. സി തങ്ങള്‍ നാദാപുരം, വാണിയൂര്‍ അന്ത്രു ഹാജി, നെച്ചാട്ട് കുഞ്ഞബ്ദുള്ള, ഉസ്താദ് സി. എച്ച്. മഹമൂദ് സഅദി, ഉസ്താദ് ചിറക്കല്‍ ഹമീദ് ഫൈസി, അരാകൂല്‍ മൊയ്തു ഹാജി, എന്‍. കെ. ജമാല്‍ ഹാജി, പാത്തുംകര മമ്മൂട്ടി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ്മാനി കാളികാവ്, സുബുലുസ്സലാം വടകര, ഹനീഫ് റഹ്മാനി കൊടുവള്ളി, സലാം ഫൈസി മുക്കം, ഉസ്താദ് ബഷീര്‍ ഫൈസി ചീക്കോന്ന്, കെ. ടി. അബ്ദുറഹ്മാന്‍, കെ. മൊയ്തു ഫൈസി നിട്ടുര്‍, നാസര്‍ നദ്‌വി ശിവപുരം, സുഹൈല്‍ റഹ്മാനി കുമരം പുത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.