മക്ക : ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി അടക്കാത്തോട് വെക്കേഷന്‍ പോകുന്നതിനാല്‍ ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ ആക്ടിംഗ് സെക്രട്ടറിയായി റിയാദ് ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂരിനെ ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ സംഗമം തിരഞ്ഞെടുത്തു.പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.ടി എച്ച് ദാരിമി,ഒമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി,അസ്‌ലം അടക്കാത്തോട് തുടങ്ങിയവര്‍ സംബദ്ദിച്ചു.