വടകര: സുന്നി യുവജന സംഘം വടകര മണ്ഡലം വണ്‍ഡെ മീറ്റ് ആര്.എ. ലത്തീഫ് ഫൈസി തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായ്, സി.എച്ച്.മഹമൂദ് സഅദി, കെ.എം.എ. ലത്തീഫ് നദ്വി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
വരയാലില്‍ മൊയ്തുഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, കെ.ഖാദര്‍ഹാജി കാരക്കാട്, ഇ.ടി.കെ. മൂസഹാജി കുട്ടോത്ത്, അബ്ദുള്ള ദാരിമി പുത്തൂര്‍, ശാഫി ഫൈസി, അമ്മദ് ഹാജി കീഴല്‍, കോറോത്ത് നവാസ് എന്നിവര്‍ സംസാരിച്ചു.