റിയാദ് : SKIC ഹോത്ത ബനീതമീം സെന്‍ട്രല്‍ കമ്മിററി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫുദ്ദീന്‍ ചേളാരി (ചെയര്‍മാന്‍), മുഹമ്മദ് മുസ്‌ലിയാരങ്ങാടി (പ്രസിഡണ്ട്), അബ്ദുളള വെളളമുണ്ട, അഹമ്മദ് നിസാര്‍, സി കെ അബ്ദുറഹ്മാന്‍ പുത്തനത്താണി (വൈസ് പ്ര:), എന്‍ കെ മൊയ്തീന്‍ കുട്ടി ചേളാരി (ജനറല്‍ സെക്രട്ടറി), കെ സാജിദ് ഉളളിയില്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുറഹ്മാന്‍ പുത്തനത്താണി, സിറാജുദ്ദീന്‍ മുക്കും, ഇസ്മാഊള്‍ കാളികാവ് (സെക്രട്ടറി), അശറഫ് പന്നിയുര്‍ (ട്രഷറര്‍). അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എന്‍ സി മുഹമ്മദ് കണ്ണൂര്‍ അശറഫ് മൗലവി കൂട്ടിലങ്ങാടി, അബ്ദുറസാഖ് വളകൈ, മസ്ഊദ് കൊയ്യോട്, മുഖ്ത്താര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Aboobacker Faizy