വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂളിലേക്ക് മാത്‌സ് വിഷയത്തില്‍ യോഗ്യരായ അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9562277097, 9605238037.
- Shamsul Ulama Islamic Academy VEngappally