ബഹ്റൈന്‍ : സുപ്രഭാതം ദിന പത്ര പ്രചരണാര്‍ത്ഥം ബഹറിനില്‍ എത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാരും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദു കൊയതങ്ങള്‍ ജമലുല്ലൈലി, സലഹുദ്ദിന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് ഇന്ന് രാത്രി 8.30 നു ഉമ്മുല്‍ഹസ്സം സമസ്ത ഓഫീസില്‍ (ഷാദ്ഓഡിറ്റോറിയം, അപ്പാച്ചി റെസ്റ്റോറന്റിനു മുന്‍വശം) സ്വീകരണം നല്കുന്നു.
- Samastha Bahrain