ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് റിഫാ ഏരിയ കമ്മിറ്റിയുടെ കീഴില്‍ മാസംതോറും നടന്നുവരുന്ന നാരിയത്ത് സ്വലാത്തും ദുആ മജ്‌ലിസും ഇന്ന് (18/5/14) രാത്രി 8:30ന് മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച് നടത്തപ്പെടുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- Samastha Bahrain