തിരൂരങ്ങാടി : വിശുദ്ധ റമദാന്‍; വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന സന്ദേശവുമായി ജൂലൈ 2 മുതല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ദാറുല്‍ ഹുദാ വി.സി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി, യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി, സി.എച്ച് ശരീഫ് ഹുദവി, ഇ.കെ റഫീഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍ : ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹാജി യു. മുഹമ്മദ് ശാഫി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ് (രക്ഷാധികാരികള്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ( ചെയര്‍മാന്‍), കെ.സി മുഹമ്മദ് ബാഖവി, സി യൂസുഫ് ഫൈസി, എം.കെ അലി മൗലവി ഇരിങ്ങല്ലൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, സയ്യിദ് മുഹമ്മദ് ഫൈസ്വല്‍ ഹുദവി (വൈ.ചെയര്‍മാന്‍), സി.എച്ച് ശരീഫ് ഹുദവി (ജനറല്‍ കണ്‍വീനര്‍), റഫീഖ് ഹുദവി കാട്ടുമുണ്ട (വര്‍.കണ്‍വീനര്‍), കെ.പി ജഅ്ഫര്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സയ്യിദ് സൈനുല്‍ ആബിദീന്‍ ഹുദവി (കണ്‍വീനര്‍മാര്‍), ഇസ്ഹാഖ് ബാഖവി ചെമ്മാട് ( പ്രോഗ്രാ കമ്മിറ്റി ചെയര്‍മാന്‍), ഡോ. ജാബിര്‍ ഹുദവി, കെ.ടി ജഅ്ഫര്‍ ഹുദവി ബി ( കണ്‍വീനേഴ്‌സ്), സിദ്ധീഖ് മാസ്റ്റര്‍ (ചെയര്‍മാന്‍, പബ്ലിസിറ്റി) ഹംസ ഹുദവി വേങ്ങര, മുനീര്‍ വി ഹുദവി( കണ്‍വീനേഴ്‌സ്), ഇബ്രാഹീം ഹാജി തയ്യിലക്കടവ് ( ചെയര്‍മാന്‍, ഫൈനാന്‍സ്), റഫീഖ് ഹുദവി വി.ടി, അന്‍വര്‍ സാദത്ത് ഹുദവി ( കണ്‍വീനേഴ്‌സ്), ഇബ്രാഹീം ഫൈസി ( ചെയര്‍മാന്‍, വളണ്ടിയേഴ്‌സ്), ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ (കണ്‍വീനര്‍), റവാസ് ആട്ടീരി ( ചെയര്‍മാന്‍, മീഡിയ), ശരീഫ് ഹുദവി ചെമ്മാട്, മുഹമ്മദലി ഹുദവി വേങ്ങര (കണ്‍വീനേഴ്‌സ്), റശീദ് ഹാജി ചെമ്മാട് ( ചെയര്‍മാന്‍, പന്തല്‍ & സ്റ്റേജ്), സുബൈര്‍ ഹുദവി ചേളാരി (കണ്‍വീനര്‍), പി.കെ നാസ്വിര്‍ ഹുദവി ( ചെയര്‍മാന്‍ (ലൈറ്റ് & സൗണ്ട്), സി.കെ മുഹമ്മദ് ഹാജി ( റിസപ്ഷന്‍).
- Darul Huda Islamic University