കോഴിക്കോട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF ത്വലബാ വിംഗ് കോഴിക്കോട് ജ്ല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദര്‍സ്-അറബിക് കോളേജുകള്‍ക്കിടയില്‍ കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ചാര്‍ട്ട് പേപ്പറിലാണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 2 ന് മുമ്പായി SKSSF ത്വലബാ കോഴിക്കോട് ജില്ലാ കമ്മിറ്റി, ഇസ്ലാമിക് സെന്റര്‍, ലിംഗ് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തില്‍ ലഭിക്കണം.
- SKSSF STATE COMMITTEE