സമസ്‌ത മുഖപത്രമായ സുപ്രഭാതം ബഹ്‌റൈന്‍ തല പ്രചരണത്തിനായി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും സമസ്‌ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍.. |