ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തന്‍വീര്‍ മീറ്റ് ഇന്നു രാത്രി (14/5/14 ബുധന്‍) 10.30 നു ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്രസയില്‍ വെച്ച് നടക്കുന്നതാണ്. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയില്‍ മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, അബ്ദുല്‍ സലാം ബാഖവി കൊല്ലം സംബന്ധിക്കും.
- Beeta ashraf Abubacker