അബുദാബി : SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഇബാദ് ദഅവാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 29/05/2014 വ്യാഴം ഇഷ നിസ്കാരാനന്തരം (9.15pm) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ദഅവാ ശില്പശാല സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും ദാഇയുഉം ഇബാദ് ചെയര്‍മാനുമായ ആസിഫ് ദാരിമി ക്ലാസ് നയിക്കും. ഏവര്‍ക്കും സ്വാഗതം.
- PM Shafi Vettikkattiri