![]() |
പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം താഴെ അരപ്പറ്റയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എ കെ മുഹമ്മദ്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ അലി മാസ്റ്റര്‍, കാസിം ദാരിമി പന്തിപ്പൊയില്‍ പ്രസംഗിച്ചു. മുഹമ്മദ്കുട്ടി ഫൈസി, മാഹിന്‍ അബൂബക്കര്‍ ഫലാഹി, സൈനുദ്ദീന്‍ ലത്വീഫി, റഷീദ് ഫൈസി കമ്പളക്കാട്, സൈതലവി അരപ്പറ്റ, എ കെ സുലൈമാന്‍ മൗലവി, സൈനുദ്ദീന്‍ വടുവഞ്ചാല്‍, അബ്ദുല്‍ മജീദ് ദാരിമി, കുഞ്ഞിമുഹമ്മദ് ദാരിമി, സംബന്ധിച്ചു. ശംസുദ്ദീന്‍ റഹ് മാനി സ്വാഗതവും ഇബ്രാഹിം ദാരിമി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally