എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് അടിയന്തിര സമിതി ഇന്ന്

ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് അടിയന്തിര സമിതി ഇന്ന് വ്യാഴം രാത്രി 9.30 ന് ദേര ദുബൈ സുന്നി സെന്ററില്‍ വെച്ച് നടക്കും. മുഴുവന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍മാരും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷറഫുദ്ധീന്‍ ഹുദവി അറിയിച്ചു