'പച്ചിലക്കൂടാരവും'അറബി അക്ഷരശ്ലോകവും ശ്രദ്ധേയമായി
വളാഞ്ചേരി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ വാഫി കോളേജുകളിലെയും വിദ്യാര്‍ത്ഥിക ള്‍അണി നിരന്ന 'ക്യൂഫോര്‍ടുമോറോ' നയനാനന്ദക രമായ കാഴ്ചയായിമാറി. 70 നിരകളിലായിശുഭ്ര വസ്ത്ര ധാരികളായിഅണി നിരന്ന വിദ്യാര്‍ത്ഥിക ള്‍കൈ കോര്‍ത്ത്'നാ ളേക്കുള്ള നിര യില്‍'ഒരുമിച്ചു നിന്നു. സ്രഷ്ടാവിനേടുള്ള വാഗ്ദത്തം പൂ ര്‍ത്തീകരി ക്കുന്ന വര്‍ക്ക് മഹ ത്തരമായ പ്രതിഫ ലമുണ്ടെന്ന ഖുര്‍ആനിക സൂക്തം പ്രതി ജ്ഞയാ യിഎല്ലാ വ രുംഏറ്റു ചൊല്ലി, അിറ വിനായി…എ ന്ന്തു ടങ്ങുന്ന വാഫി ഗീതമാലപിച്ചത് ഹൃദയങ്ങളി ല്‍കുളിര്‍മഴയായി പെയ്തിറങ്ങി. അിറവിനായി കൂടുതൽ കലോത്സവവിശേഷങ്ങൾ:
'പച്ചിലക്കൂടാരം' ശ്രദ്ധേയമായി
വളാഞ്ചേരി : 'പൂര്‍വ്വീക മഹത്വത്തില്‍ നിന്ന് പുതുസ്പന്ദനങ്ങള്‍ക്കായി'എന്ന പേരില്‍ ചരിത്ര സ്മൃതികള്‍ അയവിറക്കി കലോത്സവ നഗരിയിലൊരുക്കിയ പച്ചിലക്കൂടാരം ശ്രദ്ധേയമായി. മര്‍ക്കസ് ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് പിജി, ഡിഗ്രി, ഫൈനല്‍ വിദ്യാര്‍ത്ഥിക ള്‍ചേര്‍ന്നൊരുക്കിയ ചിത്ര പ്രദര്‍ശനം പഴയകാലമുസ്ലിം പ്രതാപത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നു. ചരിത്രസ്മൃതികള്‍ നിലനില്‍ക്കുന്ന ബൈതുല്‍മുഖദ്ദസിന്റെ രൂപത്തിലാ ണ്കൂടാരം നിര്‍മ്മിച്ചിട്ടുള്ളത് .ആവേശമായി അറബി അക്ഷരശ്ലോകം
വാഫി കലോത്സവത്തി ന്റെആദ്യ സ്റ്റേജിനമായ അറബി അക്ഷരശ്ലോകം ആവേശമായി. പതിനാറ് കോളേജുകള്‍ പങ്കെടുത്ത മത്സരത്തി ല്‍വളാഞ്ചേരിമര്‍ക്കസ് ഒന്നും പൂക്കിപ്പറമ്പ് ഹൈദ്രൂ സ്മുസ്ലിയാര്‍ആന്റ്ആ ര്‍ട്‌സ്‌കോളേജ് രണ്ടും തൂത വാഫി കോളേ ജ്മൂന്നാം സ്ഥാനവും നേടി. രണ്ടുമണിക്കൂറോളം നീണ്ടു നിന്ന മത്സരത്തില്‍ 89 കവിതകള്‍ ചൊല്ലിയ സ്വാദി ഖ്മറ്റത്തൂരാണ് നാ ളിമുല്‍അഅ്‌ളം.