ജിദ്ദ
: എസ്.വൈ.എസ്
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി
പ്രസിഡണ്ടായി ടി.എച്ച്
മുഹമ്മദ് ദാരിമിയെയും ജനറല്‍
സെക്രട്ടറിയായി അബൂബക്കര്‍
ദാരിമി ആലംപാടിയെയും ട്രഷററായി
ഉബൈദുല്ല തങ്ങള്‍ മേലാട്ടൂരിനെയും
തെരഞ്ഞെടുത്തു. ബഗ്ദാദിയ്യ
ദാറുസ്സലാം ഓഡിറ്റോറിയത്തില്‍
നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സയ്യിദ് ഉബൈദുല്ല
തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ടി എച്ച്
മുഹമ്മദ് ദാരിമി ഉദ്ഘാടനം
ചെയ്തു. സെക്രട്ടറി
അബൂബക്കര്‍ ദാരിമി താമരശ്ശേരി
വാര്‍ഷിക റിപ്പോര്‍ട്ടും
സാമ്പത്തിക റിപ്പോര്‍ട്ടും
അവതരിപ്പിച്ചു. മറ്റു
ഭാരവാഹികളായി അബൂബക്കര്‍
ദാരിമി താമരശ്ശേരി, അലി
മൗലവി നാട്ടുകള്, സി
കെ റസാക്ക് മാസ്റ്റര്‍,
അബ്ദുല്‍ ബാരി
ഹുദവി, മുസ്തഫ
ബാഖവി ഊരകം, (വൈസ്പ്രസിടണ്ടുമാര്‍).
നൗഷാദ് അന്‍വരി
മോളൂര്‍, മുസ്തഫ
അന്‍വരി വേങ്ങൂര്‍,
മജീദ്പുകയൂര്‍,
സവാദ് പേരാമ്പ്ര,
കെ.കെ.
ജലീല്‍ അരീക്കോട്
(ജോയിന്‍റ്
സെക്രട്ടറിമാര്‍).
അബ്ദുള്ള ഫൈസി
കൊലപ്പരംപ് ചെയര്‍മാന്‍
വിവിധ സബ് കാമ്മിറ്റികളായി
ലത്തീഫ് ചാപ്പനങ്ങാടി (ഫാമിലി)
സഹല്‍ തങ്ങള്‍
(വെല്‍ഫെയര്‍),
സലാഹുദ്ധീന്‍
യമാനി (ഐ
ടി), ഉപദേശക
സമിതി അംഗങ്ങളായി ഇബ്രാഹിം
ഫൈസി തിരൂര്‍ക്കാട്,
സയ്യിദ്
കെ.കെ.എസ്
തങ്ങള്‍ വി കെ പടി,
ബാപ്പുട്ടി
മുസ്ലിയാര്‍ ഉമ്മത്തൂര്‍,
അബ്ദുല്കരീം
ഫൈസി കിഴാറ്റൂര്‍, സൈദലവി
ഹാജി പൂന്താനം, എന്നിവരെയും
തിരഞ്ഞെടുത്തു. അടുത്ത
വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന
രൂപരേഖക്ക് യോഗം അംഗീകാരം
നല്കി. സഹല്‍
തങ്ങള്‍, അബ്ദുല്ല
കുപ്പം, മജീദ്
പുകയൂര്‍, ഉസ്മാന്‍
എടത്തില്‍, ലത്തീഫ്
മുസ്ലിയാരങ്ങാടി, അസീസ്
പറപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
അബൂബക്കര്‍
ദാരിമി താമരശ്ശേരി സ്വാഗതവും
അബൂബക്കര്‍ ദാരിമി ആലംപാടി
നന്ദിയും പറഞ്ഞു.