എം.ഐ.സി ഇഗ്‌നൈറ്റ് 13 കലാ സമ്മേളനം സമാപിച്ചു

എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്‌നൈറ്റ് 13 കലാ മേളനം സമാപിച്ചു. സമാപന സമ്മേളനം എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു . കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. കലാമത്സര പരിപാടിയില്‍ വിജയികളായവര്‍ക്ക് എം സി ഖമറുദ്ദീന്‍ ട്രോഫികള്‍ വിതരനം ചെയ്തു. എം..സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്ല ഫൈസി ചെകള, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, മുനീര്‍ പാറപ്പള്ളി , ഹംസ കട്ടക്കാല്‍ , സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, കലാമത്സര ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട് , മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.