മലപ്പുറം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് 10ന് വിതരണം ചെയ്യും. മലപ്പുറം ടൗണ്‍ഹാളില്‍ വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്യും. 123 സ്ഥാപനങ്ങള്‍ക്കായി 27.09 കോടിയാണ് ലഭിച്ചിട്ടുള്ളത്.