'പലിശ: നീരാളിയുടെ ആലിംഗനം "ദമ്മാം ഇസ്‌ലാമിക് സെന്‍റ്റര്‍ പലിശ വിരുദ്ദ കാമ്പയിന്‍ ; ഓപ്പണ്‍ ഫോറങ്ങള്‍ക്ക് നാളെ മുതല്‍

ദമ്മാം:'പലിശ: നീരാളിയുടെ ആലിംഗനം "എന്ന പ്രമേയവുമായി ഇസ്‌ലാമിക് സെന്‍റ്റര്‍ കിയക്കന്‍ പ്രവിശ്യ കമ്മിറ്റി നടത്തി വരുന്ന ദൈമാസ പലിശ വിരുദ്ദ കാമ്പയിന്റ്റെ ഭാഗമായുള്ള ഓപ്പണ്‍ ഫോറങ്ങ ള്‍ക്ക് നാളെ ദമ്മാം ഡി ഐ സിയില്‍ തുടക്കമാകും.വെള്ളിയായ്ച്ച ജുമു അ നമസ്ക്കാരത്തിനു ശേഷം നടക്കുന്ന പരിപാടിയില്‍ സുന്നി അഫ്ക്കാര്‍ മുന്‍ എഡിറ്റര്‍ ഹംസ ഫൈസി റിപ്പ ണ്‍ വിഷയാവതരണം നടത്തും.അബു ജിര്ഫാസ് മൗലവി സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.യൂസുഫ് ഫൈസി വളാട് ,അസ്‌ലം മൗലവി കണ്ണൂര്‍,മുസ്തഫ ദാരിമി,ബഹാവുദ്ദീന്‍ നദുവി തുടങ്ങി പ്രമുകര്‍ സംബ്ബദ്ധിക്കും.ദമ്മാമിലെ ഓപ്പണ്‍ ഫോറത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും ബിസ്നസ് മീറ്റും നടക്കും.നവംബര്‍ മുപ്പതോട് കൂടി അല്കൊബാരില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ കാമ്പയിന്‍ സമാപിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0540328124എന്ന നമ്പറില്‍ ബന്ധപ്പെടുക.