ബഹ്‌റൈനില്‍ മുഅല്ലിം ഡെ വെള്ളിയാഴ്‌ച


മനാമ: മദ്രസ്സാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മദ്രസ്സാ അദ്ധ്യാപകര്‍, മാനേജ്‌മെന്റ്‌, രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മദ്രസ്സകള്‍ കേന്ദ്രീകരിച്ച്‌ നടത്തിവരുന്ന മുഅല്ലിം ഡെ, ബഹ്‌റൈനില്‍ 16ന്‌ വെള്ളിയാഴ്‌ച നടത്തുമെന്ന്‌ ബഹ്‌റൈന്‍ റൈഞ്ച്‌ സെക്രട്ടറി ഇബ്രാഹിം മൌലവി ആഡൂര്‍ അറിയിച്ചു.