എസ്.കെ.എസ്.എസ്.എഫ് ന്യൂ ഡല്‍ഹി ഘടകം ജാമിഅ മില്ലിയ്യ അല്‍-ഇസ്ലാമിയ്യ സര്‍വകലാശാലയില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം എസ്.വൈ.എസ് ജന. സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എസ്.കെ.എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കുന്നു.