ഇബാദ് പ്രവാചക വൈദ്യകേന്ദ്രം കെട്ടിടോദ്ഘാടനം ഇന്ന്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രൊഫറ്റിക് അക്കാദമി ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (പാസ്) വൈദ്യ കേന്ദ്രം ഇന്ന് പുതിയ കെട്ടിടത്തിലേക്ക് മാറും. വൈകീട്ട് നാലിന് അറവങ്കരയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.