
മുഹര്‍റം മാസം അക്രമികളുടെയും ധിക്കരികളുടെയും പതനത്തിന്റെയും, സത്യവിശ്വസത്തിന്റെ കരുത്തില്‍ അള്ളാഹുവില്‍ ബാരമേല്പ്‌പിച്ച് പതറാതെ മുന്നോട്ട് പോയവരുടെ വിജയത്തിന്റെയും കഥ പറയുന്ന മുഹര്‍റത്തിന്റെ പൂനിലാവ് സത്യവിശ്വസിയുടെ ഹൃദയത്തില്‍ തൂവെളിച്ചം വിതറേണ്ടതാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ മുന്നോട്ട് ഗമിക്കാന്‍ മുഹര്‍റത്തിന്റെ ചരിത്രം നമുക്ക് കരുത്ത് പകരേണ്ടതാണെന്ന് മുഖ്യ പ്രഭാഷണം ചെയ്‌തു കൊണ്ട് അബ്ദുല്‍ റസ്സാഖ് നദ്‌വി വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.