കൊയിലാണ്ടി : ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യഷാപ്പ് അട ച്ചുപൂട്ടണമെന്നാ വശ്യപ്പെട്ടുകൊണ്ട് സമസ്ത കൊയിലാണ്ടി മേഖലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധമാര്‍ച്ച് നടത്തി. എ.പി.പി. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിം കുട്ടി, എ. അസീസ് എന്നിവര്‍ സംസാരിച്ചു.
പി. ലിയാഖത്തലി ദാരിമി, പി. അഹ്മദ് ദാരിമി, റസാഖ് റഹ്മാനി, ഷാഹുല്‍ അമീന്, അബൂബക്കര്‍ ദാരിമി, റഷീദ് ദാരിമി, മൊയ്തുഹാജി, ടി.വി. ഇസ്മായില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.