തിരുവന്തപുരം:സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 42 തസ്തികകളിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. 30 തസ്തികകളില്‍ ജനറല്‍ വിജ്ഞാപനമാണ്. പി എസ് സി വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.keralapsc.org അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19. വിശദ വിവരങ്ങള്‍ താഴെ:
അപേക്ഷിക്കാവുന്ന തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
525/2012 സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- 2 സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ്- 2
526/2012 സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- 2 സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ്-2
527/2012 മുതല്‍ 549/2012 വരെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ വ്യവസായ പരിശീലനം (23 ട്രേഡുകള്‍)
ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് ,അരിത്‌മെറ്റിക് കം ഡ്രോയിങ്,കാര്‍പെന്റര്‍,ഡയറിയിങ് ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ , ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ ,ഡ്രൈവര്‍ കം മെക്കാനിക് ,ഫാഷന്‍ ടെക്‌നോളജി,ഫുഡ് പ്രോസസിങ് സെക്ടര്‍,ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്,ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍,ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിങ്,ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്,ഇന്റീരിയര്‍ ഡെക്കറേഷന്‍ ഡിസൈനിങ്,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ലിഫ്റ്റ് മെക്കാനിക് ,മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ് , മെക്കാനിക് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ , മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ,മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ,നെറ്റ്‌വര്‍ക് ടെക്‌നീഷ്യന്‍,സാനിറ്ററി ഹാര്‍ഡ്‌വെയര്‍ ഫിറ്റര്‍ എന്നീ ട്രേഡുകളിലാണ് ഈ തസ്തികയില്‍ ഒഴിവുള്ളത്.
550/2012 ടിങ്കര്‍
551/2012 ഡ്രൈവര്‍ ഗ്രേഡ്-2
552/2012 ഡ്രൈവര്‍ ഗ്രേഡ്-II
553/2012 ടെക്‌നിക്കല്‍ ഓഫീസര്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
554/2012 അറ്റന്‍ഡര്‍ (പ്ലേറ്റ് ക്ലീനിങ്)
555/2012 അറ്റന്‍ഡര്‍ (പ്ലേറ്റ് ഗ്രൈനിങ്)
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)
556/2012 സീനിയര്‍ സൂപ്രണ്ട്/ഇന്‍സ്‌പെക്ടര്‍/ ഡവലപ്‌മെന്റ് ഓഫീസര്‍/അക്കൗണ്ട്‌സ് ഓഫീസര്‍ 557/2012 അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ്-2
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)
558/2012 ക്ലര്‍ക്ക്/കാഷ്യര്‍ ജില്ലാ സഹകരണ ബാങ്ക്
559/2012 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II
560/2012 ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-II
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
561/2012 സീനിയര്‍ ലക്ചറര്‍ ഇന്‍ പെരിയോഡോണ്ടിക്‌സ്
562/2012 അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍
563/2012 വെറ്ററിനറി സര്‍ജന്‍
564/2012 ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
565/2012, 566/2012 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്)മലയാളം മാധ്യമം