ക്ലീന്‍ അപ് ദ വേള്‍ഡ്; ദുബായ് SKSSF രജിസ്ട്രേഷന്‍ ആരംഭിച്ചു

 ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക 
ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ഈ മാസം ഇരുപത് മുതല്‍ ഇരുപത്തിമൂന് വരെ സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ് -ന്റെ ഭാഗമായി ഇരുപത്തിമൂന്നിന് വെള്ളിയാഴ്ച നടക്കുന്ന ശുചിത്വ യാത്ഞ്ഞതില്‍ എസ് .കെ.എസ് .എസ് .എസ് .ഏഫ് .ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൂര് വളണ്ടിയര്‍മാര്‍ പങ്കെടുക്കും .ഇതില്‍ പങ്കാളികലാകുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള മൊബൈല്‍ നമ്പറില്‍ ബന്ടപ്പെടുകയയോ, ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.