ദുബായ്: ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോക വ്യാപകമായി ആചരിച്ചു വരുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച ക്‌ളീന്‍ അപ് ദി വേള്‍ഡ് പരിപാടിയില്‍ ദുബൈ എസ്.കെ.എസ്.എസ്.എഫിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
ക്‌ളീന്‍ അപ് ദി വേള്‍ഡ് ചീഫ് കോര്‍ഡിനേറ്ററും ദുബൈ നഗരസഭ അഡ്മിനിസ്‌റ്രേഷന്‍ മേധാവിയുമായ ഹുസൈന്‍ ഗുലാം ഹുസൈന്‍, നഗരസഭ ഉദ്യോഗസ്ഥരായ സുഹൈല്‍ അല്‍ അവാദ്, അബ്ദുള്ള ഗഫാരി, ഷറഫുദ്ദീന്‍ മുഹമ്മദ് സന്നിഹിതരായിരുന്നു.