SKSSF സഹചാരി വിജ്ഞാനതീരം ഡിസംബറില്‍

പൊന്നാനി: സഹചാരി എസ്.കെ.എസ്.എസ്.എഫ് റിലീഫ് സെല്‍ രണ്ടാമത് വിജ്ഞാനതീരം പഠന പ്രഭാഷണവേദി ഡിസംബറില്‍ പുതുപൊന്നാനി പള്ളിപ്പടിയില്‍ നടക്കും. അബ്ദുല്‍ജലീല്‍ റഹ്മാനി വാണിയന്നൂര്‍ കടമകള്‍; കടപ്പാടുകള്‍, ഉമറുല്‍ ഖാഹിരിയും ഉമറുല്‍ ഖാസിയും, അല്ലഫല്‍ അലിഫ് എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: പി.പി.എ. ഗഫൂര്‍(ചെയര്‍.), ടി. സൈനുദ്ദീന്‍(കണ്‍.), കെ. കുഞ്ഞിമോന്‍(ട്രഷറര്‍) സി.എം. അശ്‌റഫ്, സി. ഹബീബ്, സി.കെ.എ. റസാഖ്, പി.വി. ഇബ്‌റാഹിം ഖലീല്‍, വി.എ. ഗഫൂര്‍(വൈ. ചെയര്‍) പി.പി.എം. റഫീഖ്, കെ.പി.എ. സിദ്ദീഖ്, സി.പി. ശിഹാബ്, സി.കെ.റഫീഖ്, പി.പി.എം. ജലീല്‍, എസ്. നജീബ്, കെ.വി. മനാഫ്(കണ്‍.), എ.എം. നവാസ്(വളണ്ടിയര്‍ ക്യാപ്റ്റന്‍) കെ.എം. റാഫി(വൈ. ക്യാപ്റ്റന്‍))000000999)