റിയാദ് : റിയാദ് പാലക്കാട് ജില്ലാ സുി സെന്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്മാന് : ഹംസ ബാഖവി മണ്ണാര്‍ക്കാട്, പ്രസിഡന്റ് : മുഹമ്മദലി ഹാജി തിരുവേഗപ്പുറ,വൈസ് പ്രസിഡന്റുമാര്‍ : മുസ്തഫ അന്‍വരി, റിയാസ് ഹുദവി ജന. സെക്ര'റി : അബൂബക്കര്‍ ബാഖവി സെക്ര'റിമാര്‍ : യാസര്‍ അറഫാത്ത് തിരുവേഗപ്പുറ, മുസ്തഫ വാഫി, ഷജീര്‍ ചാലിശ്ശേരി ട്രഷറര്‍ : നൗഫല്‍ വാഫി മണ്ണാര്‍ക്കാട്. റിയാദ് ഇസ്ലാമിക് സെന്ററില്‍ ചേര് യോഗം മുഹമ്മദലി ഹാജി തിരുവേഗപ്പുറയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ബാഖവി സ്വഗതവും,ഹംസ ബാഖവി മണ്ണാര്‍ക്കാട് ഉദ്ഘാടനവും ചെയ്തു.