പൊന്നാനി ടൗണ്‍ SKSSF കാളമ്പാടി ഉസ്താദ് അനുസ്മരണം 18ന്

പൊന്നാനി: ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാസദസ്സും 18ന് മഗ്‌രിബ് നിസ്‌കാരാനന്തരം തെക്കേപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. ടി.കെ.എം. റാഫി ഹുദവി, ബ്ദുല്‍ ജലീല്‍ റഹ്മാനി, റശീദ് ഫൈസി പൂക്കരത്തറ നേതൃത്വം നല്‍കും. യോഗത്തില്‍ ഹംസ ഹുദവി അധ്യക്ഷത വഹിച്ചു.