കാളികാവ് : കാളികാവ് ഏരിയ ഖാസീസ് അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യവും പൊതു സമ്മേളനവും 25 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാളികാവില്‍ നടക്കും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുജീബ് ദാരിമി, കെ.വി.അബ്ദു റഹ്മാന്‍ ദാരിമി,ഫരീദ് റഹ്മാനി, ബഹാഉദീന്‍ ഫൈസി, അഷ്‌കര്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കാളികാവ് ഹയാതുല്‍ ഇസ്ലാം പരിസരത്തു നിന്ന് ആരംഭിച്ച് ജംഗ്ഷനില്‍ സമാപിക്കും.