മക്ക : ''വിമോചനത്തിന്‍ പോരിടങ്ങളില്‍ സ്വാഭിമാനം''എന്ന പ്രമേയവുമായി ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ ലീഡേഴ്സ് മീറ്റ് നവംബര്‍ 22 വ്യാഴം അസര്‍ നമസ്ക്കാരത്തിന് ശേഷം മക്കയില്‍ നടക്കും.ഇന്‍ ഷാ അല്ലാഹ്.ഓരോ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും പ്രസിടെണ്ട്
,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,മറ്റ് രണ്ട് പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.