രാമന്തളി ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു


 രാമന്തളി ശാഖ എസ്.കെ.എസ്.എസ്.എഫ്  ആഭിമുഖ്യത്തില്‍ ആരംഭിച്ച ഇസ്ലാമിക്‌ സെന്ററിന്റെ ഉദ്ഘാടന കര്‍മ്മം പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കുന്നു.