കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തല്‍സമയം
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്റെ മുഹറ്‌റം കാമ്പയിന്റെ ഭാഗമായി ഇന്നു മനാമ സമസ്‌ത മദ്രസാ ഹാളില്‍ ഏകദിന പഠനക്യാമ്പ് നടക്കും.

കാലത്ത് 08:30ന് തുടങ്ങുന്ന ക്യാമ്പ് വൈകുന്നേരം 04:30ന് സമാപിക്കും. ഫഖ്രുദ്ദീന്‍ തങ്ങള്‍ ( ശഹ്‌റു മുഹര്‍റം ഖുര്‍ആനില്‍), ഉമറുല്‍ ഫറൂഖ് ഹുദവി (ഫലസ്‌തീന്‍ സമാധാനം അകലെയോ)എ.പി. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ (കഥ പറയുന്ന കര്‍ബല )വിഷയങ്ങള്‍ അവതരിപ്പിക്കും. അബ്ദുല്‍ റസ്സാഖ് നദ്‌വി ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 33987487.