ദുബായ് : ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ് ദി വേള്‍ഡ്
ശുചിത്വ യത്‌ഞ്ഞതില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ളുകളും നാളെ (നവംബര്‍ ഇരുപത്തിമൂന്നിന് വെള്ളിയാഴ്ച്) കാലത്ത് ഏഴു മണിക്ക്
ദേര ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് ബില്ടിങ്ങിലുള്ള ദുബായ് സുന്നി സെന്റെറില്‍
എത്തിച്ചേരണമെന്നു skssf സ്റ്റേറ്റ് ഭാരവാഹികള്‍അറിയിച്ചു.