ഷാര്‍ജ: ജീവിക്കാനുള്ള അവ കാശത്തിനുവേണ്ടി പോരാടിക്കൊണ്ടിരി ക്കുന്ന പലസ്‌തീന്‍ ജനതയോട് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു കൊണ്ട് നാളെ (23/11/2012) വെള്ളി രാത്രി ഏഴ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കല്ച്ചറല്‍ സെന്ററില്‍ "സമസ്ത" നേതാക്കളുടെ ആഹ്വാന പ്രകാരം SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുന്നു.