സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോക്കൂര്‍ റെയ്ഞ്ച്
ചങ്ങരംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോക്കൂര്‍ റെയ്ഞ്ച്
വാര്‍ഷിക ജനറല്‍ബോഡി യോഗം ചങ്ങരംകുളം മദ്രസയില്‍ നടന്നു. യോഗം ഹംസ ഫൈസി
ഉദ്ഘാടനംചെയ്തു. മുഫത്തിശ് സൈദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ. മൂസ
മുസ്‌ലിയാര്‍ വളയംകുളം, റഫീഖ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. റഫീഖ്
മൗലവി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഹംസ ഫൈസി
സി(പ്രസി.), ഹമീദ് ഫൈസി, അബ്ദുള്‍ഖാദര്‍ ഫൈസി(വൈസ് പ്രസി.), അബൂബക്കര്‍
ഫൈസി കോക്കൂര്‍(സെക്ര.), ഉമ്മര്‍ മൗലവി, അബൂബക്കര്‍ ഫൈസി(ജോ. സെക്ര.),
എം.വി. അബു ഹാജി(ട്രഷ.).