കുവൈത്ത് : കുവൈത്ത് സിന്നി കൗണ്‍സിലിന് കീഴില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പ്രകാരം ഫഹാഹീലില്‍ പ്രവര്‍ത്തിക്കുന്ന മദ്റസത്തുന്നൂറില്‍ (SKIMVI Reg:8781) 17-9-2010 മുതല്‍ ക്ലാസ് ആരംഭിച്ചു. ഫഹാഹില്‍, സ്വബാഹിയ്യ, മഹബൂല, അബൂഹലീഫ, മങ്കഫ് ഏരിയകളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. അഡ്മിഷന് 66210082, 65159014 എന്നീ നന്പറുകളില്‍ ബന്ധപ്പെടാന്‍ ഭാരവാഹികള്‍ അറിയിച്ചു.