കായംകുളം: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. കായംകുളം മേഖലകമ്മിറ്റികളുടെ
ആഭിമുഖ്യത്തില്‍ ഇന്ന് (ബുധനാഴ്ച) ഹജ്ജ്പഠനക്ലാസും അബ്ദുള്‍കരീം മുസലിയാര്‍
അനുസ്മരണവും നടക്കും.
റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് എസ്.വൈ.എസ്. സംസ്ഥാന
സെക്രട്ടറി ഒ.എം. ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. എ. അലിയാരുകുഞ്ഞ്
അധ്യക്ഷതവഹിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും.