ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍

സൗദി : ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ദുല്‍ഹജ്ജ് രണ്ടാം വാരം മക്കയില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇസ്‍ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ പേര്, മുബൈല്‍ നന്പര്‍, തുടങ്ങിയവ
 ദുല്‍ഹജ്ജ് ഒന്നിന് മുന്പായി abfchd@yahoo.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ അയക്കാന്‍ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇസ്‍ലാമിക് സെന്‍ററുകളിലെ പ്രതിനിധികളും പങ്കെടുക്കുക.

അബൂബക്കര്‍ ഫൈസി ചെങ്ങമനാട്
mob : 050 9284117